1. Sale

    ♪ സേൽ
    1. നാമം
    2. കൈമാറ്റം
    3. വിക്രയം
    4. വിപണി
    5. ലേലം
    6. ചന്ത
    7. ആവശ്യം
    8. വിൽപനശക്തി
    9. പരസ്യവിൽപന
    10. വിപണനം
    11. വിൽപന
    12. വില്പന
    13. വിക്രയശക്തി വ്യാപാരംവില്പനയ്ക്കു വച്ച (പ്രത്യേകിച്ചും കുറഞ്ഞ വിലയ്ക്ക്)
  2. Sale tax

    1. നാമം
    2. വില്പന നികുതി
  3. Sales tax

    ♪ സേൽസ് റ്റാക്സ്
    1. നാമം
    2. വിൽപനനികുതി
    3. വില്പന നികുതി
  4. Sale deed

    ♪ സേൽ ഡീഡ്
    1. നാമം
    2. തീറാധാരം
  5. Public sale

    ♪ പബ്ലിക് സേൽ
    1. നാമം
    2. ലേലം
    3. പരസ്യവിൽപന
  6. Sales clerk

    ♪ സേൽസ് ക്ലർക്
    1. നാമം
    2. കടയിൽ സാധനം എടുത്തു കൊടുക്കുന്ന ആൾ
  7. Retail sales

    ♪ റീറ്റേൽ സേൽസ്
    1. നാമം
    2. ചില്ലറവിൽപ്പന
  8. Opening sale

    ♪ ഔപനിങ് സേൽ
    1. നാമം
    2. ആദ്യ വിൽപ്പന
  9. Sale proceeds

    ♪ സേൽ പ്രസീഡ്സ്
    1. ക്രിയ
    2. വിൽപനത്തുക
    1. നാമം
    2. വിക്രദ്രവ്യം
    1. -
    2. വിറ്റമുതൽ
  10. Sale or return

    ♪ സേൽ ഓർ റിറ്റർൻ
    1. ക്രിയ
    2. വിൽക്കാത്തവ കമ്പനിക്ക് മടക്കിക്കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക