1. Saluting

    ♪ സലൂറ്റിങ്
    1. വിശേഷണം
    2. പ്രണമിക്കുന്ന
  2. Respectful salutation

    1. നാമം
    2. ബഹുമാനത്തോടുകൂടിയുള്ള വണക്കം
  3. Saluting return

    ♪ സലൂറ്റിങ് റിറ്റർൻ
    1. നാമം
    2. തിരിച്ച് പ്രണമിക്കൽ
    3. പ്രതിവന്ദനം
  4. Take the salute

    ♪ റ്റേക് ത സലൂറ്റ്
    1. ക്രിയ
    2. അഭിവാദനം സ്വീകരിക്കുക
  5. Salutation

    1. നാമം
    2. അഭിവാദ്യം
    3. വണക്കം
    4. പ്രണമനം
    5. കുശലപ്രശ്നം
    6. ഉപചാരം കാണിക്കൽ
  6. Salute

    ♪ സലൂറ്റ്
    1. നാമം
    2. വന്ദനം
    3. ഉപചാരം
    1. ക്രിയ
    2. ആശ്ലേഷിക്കുക
    3. വണങ്ങുക
    4. ആദരിക്കുക
    5. അഭിവാദനം ചെയ്യുക
    1. നാമം
    2. വണക്കം
    1. ക്രിയ
    2. വന്ദിക്കുക
    3. ചൂബിക്കുക
    4. തൊഴുക
    5. സലാം ചെയ്യുക
    6. ഉപചാരം കാണിക്കുക
    7. സ്വാഗതവാക്കുപറയുക
    8. ആചാരവെടുമുഴക്കുക
    1. നാമം
    2. അഭിവാദനം
    1. -
    2. കൈകൂപ്പൽ
    1. നാമം
    2. ആചാരവെടി
    1. -
    2. സ്വാഗതം ചെയ്യുക
    1. നാമം
    2. മേലുദ്യോഗസ്ഥനു നൽകുന്ന അഭിവാദനം
    1. -
    2. സല്യൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക