1. Same

    ♪ സേമ്
    1. വിശേഷണം
    2. അതുതന്നെയായ
    3. അനന്യമായ
    4. മുഷിപ്പനായ
    5. ഏകതാനമായ
    6. മറ്റൊന്നല്ലാത്ത
    7. വൈവിദ്ധ്യമില്ലാത്ത
    8. എപ്പോഴും ഒന്നുതന്നെയായ
    1. നാമം
    2. സ്ക്രിപ്റ്റ് അപ്ലയർ മെക്കാനിസം
    1. -
    2. അതുതന്നെ
    1. വിശേഷണം
    2. അതേ തരത്തിലുള്ള
    3. വളരെ സാമ്യമുള്ള
    1. സര്‍വ്വനാമം
    2. അതേ വസ്തു
    3. അതേ വ്യക്തി
    4. അതു പോലെ
    1. -
    2. മുൻപുപറഞ്ഞ
  2. Samely

    1. വിശേഷണം
    2. മാറ്റമില്ലാത്തതായ
  3. Sameness

    ♪ സേമ്നസ്
    1. നാമം
    2. മറ്റൊന്നല്ലായ്മ
    3. ഒരേ പോലിരിക്കുക
    4. മാറ്റമില്ലായ്മ
  4. Self-sameness

    1. നാമം
    2. ഒരു പോലെയിരിക്കുന്ന അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക