1. Sandwich+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാൻഡ്വിച്
    • നാമം :Noun

      • ഇറച്ചിയപ്പം
      • അടുക്കിറച്ചി
      • സാന്‍ഡ്‌വിച്ച്‌
      • ഒരിനം ആഹാരം
      • റൊട്ടിയ്ക്കിടയില്‍ എന്തെങ്കിലും വച്ച് ഉണ്ടാക്കുന്ന ലഘുഭക്ഷണം
      • സാന്‍ഡ്‍വിച്ച്
    • ക്രിയ :Verb

      • ഇടയില്‍ ചെലുത്തുക
      • കുത്തിത്തിരുകുക
      • രണ്ടെണ്ണത്തിനിടയില്‍ തിരുകി വെക്കുക
      • രണ്ട് പാളികള്‍ക്കിടയില്‍ ക്രീമോ ജാമോ വച്ചുണ്ടാക്കുന്ന കെയ്ക്ക്
      • ഇത്തരം ഘടനയുള്ള എന്തും
  2. Sandwich man+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാൻഡ്വിച് മാൻ
    • നാമം :Noun

      • രണ്ടു പരസ്യപ്പലകകള്‍ ഒന്നു മുമ്പിലും മറ്റേതു പുറകിലുമായികൊണ്ടുനടക്കുന്നവന്‍
  3. Sandwich of good and bad+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാൻഡ്വിച് ഓഫ് ഗുഡ് ആൻഡ് ബാഡ്
    • വിശേഷണം :Adjective

      • ഗുണദോഷങ്ങളാല്‍ സമ്മിശ്രമായ
  4. Sandwich-board+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഇരുവശങ്ങളുമുള്ള പരസ്യഫലകം
  5. Sandwich course+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാൻഡ്വിച് കോർസ്
    • നാമം :Noun

      • തൊഴിലധിഷ്‌ഠിത പാഠ്യപദ്ധതി
      • തൊഴിലധിഷ്ഠിത പാഠ്യപദ്ധതി
X