1. Saturated

    ♪ സാചറേറ്റഡ്
    1. വിശേഷണം
    2. നനഞ്ഞ
    3. പരിപൂർണ്ണമായ
    4. നിറഞ്ഞ
    5. വെള്ളയുടെ മിശ്രണത്തിൽ നിന്ൻ പൂർണ്ണമായും മുക്തമായ
    6. പൂരിതമായ
    7. സമ്പുശഷ്ടമായ
    1. നാമം
    2. കുതിർന്ന
    1. വിശേഷണം
    2. പൂർണ്ണമായും അലിഞ്ഞുചേർന്ന
  2. Saturated solution

    ♪ സാചറേറ്റഡ് സലൂഷൻ
    1. നാമം
    2. പൂരിതലായനി
  3. Saturation point

    ♪ സാചറേഷൻ പോയൻറ്റ്
    1. നാമം
    2. പൂരിതമാകുന്ന ഘട്ടം
  4. Super-saturation

    1. നാമം
    2. അങ്ങേയറ്റം പൂരിതമായ അവസ്ഥ
  5. Saturation

    ♪ സാചറേഷൻ
    1. നാമം
    2. പൂർത്തി
    3. വ്യാപനം
    4. പരിപൂരണം
    5. പൂരിതാവസ്ഥ
    6. പൂർണ്ണപരിണാമം
    7. തനിനിറം
    8. അതിക്ലേദനം
    1. -
    2. ആകാശത്തിലുള്ള ഈറം
    1. നാമം
    2. പൂർണ്ണമായ അവസ്ഥ
    3. പരിപൂരിതമായ അവസ്ഥ
  6. Saturate

    ♪ സാചറേറ്റ്
    1. ക്രിയ
    2. സാന്ദ്രീകരിക്കുക
    3. വ്യാപിക്കുക
    4. മുക്കുക
    5. നനയുക
    6. കുതിർക്കുക
    1. -
    2. നനവുവരുത്തുക
    1. ക്രിയ
    2. പൂരിതമാക്കുക
    3. മടുപ്പിക്കുക
    4. ഈർപ്പം കൊണ്ടു നിറയ്ക്കുക
    5. ശക്തിയായ ബോബാക്രമണം കൊണ്ട് തകർത്തുകളയുക
    6. പൂർണ്ണമായും മുക്കുക
    7. ഒരു പദാർത്ഥത്തെ മറ്റൊരു പദാർത്ഥവുമായി ചേരാനിടവരുത്തുക
    1. -
    2. കുത്തിനിറയ്ക്കുക
    3. പീരിതമാക്കുക
  7. Saturant

    1. നാമം
    2. മിശ്രം
    3. സമ്മിശ്രസാധനം
    1. വിശേഷണം
    2. വ്യാപിക്കുന്ന
    3. നിറഞ്ഞ
    4. പിടിച്ചുമുക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക