1. See

    ♪ സി
    1. ക്രിയ
    2. നിർണ്ണയിക്കുക
    3. സ്വീകരിക്കുക
    4. ആലോചിക്കുക
    5. നിരൂപിക്കുക
    6. അറിയുക
    7. ഗ്രഹിക്കുക
    8. മനസ്സിലാക്കുക
    9. ധരിക്കുക
    10. പരിഗണിക്കുക
    11. തിരിച്ചറിയുക
    12. അനുഭവിക്കുക
    13. അനുഗമിക്കുക
    14. ശ്രദ്ധിക്കുക
    15. ബോധിക്കുക
    16. നോക്കുക
    17. കണ്ടുമുട്ടുക
    1. നാമം
    2. സന്നിധാനം
    3. ആസ്ഥാനം
    1. ക്രിയ
    2. ദൃഷ്ടി വയ്ക്കുക
    3. ആലോകനം ചെയ്യുക
    4. ദൃഷ്ടിയിൽപ്പെടുക
    5. പോയി കാണുക
    6. ഉൾക്കണ്ണുകൊണ്ടു കാണുക
    7. ഉറപ്പാക്കുക
    8. ഉറപ്പു വരുത്തുക
    1. നാമം
    2. മെത്രാൻപദം
    3. ബിഷപ്പിന്റെ ഭരണപ്രദേശം
    4. ധർമ്മാദ്ധ്യക്ഷപ്രദേശം
    5. സിംഹാസനം
    1. ക്രിയ
    2. കൂടെപ്പോവുക
    3. സങ്കൽപിക്കുക
    4. അന്തരാർത്ഥം അറിയുക
  2. See to

    ♪ സി റ്റൂ
    1. ക്രിയ
    2. ഏർപ്പാടു ചെയ്യുക
    1. -
    2. പിന്നെക്കാണാം
    1. ക്രിയ
    2. ഒരു കാര്യത്തിന്റെ നടത്തിപ്പു ഭംഗിയാക്കുക
  3. Seeing

    ♪ സീിങ്
    1. വിശേഷണം
    2. വിവേകമുള്ള
    1. അവ്യയം
    2. അങ്ങനെയിരിക്കെ
    1. വിശേഷണം
    2. അനുഭവജ്ഞാനമുള്ള
    1. നാമം
    2. വീക്ഷണം
    1. -
    2. കാണൽ
    1. വിശേഷണം
    2. കണ്ടറിവുള്ള
    1. നാമം
    2. കാഴ്ചയുടെ സ്പഷ്ടത
    1. -
    2. അക്കാരണത്താൽ അതു നിമിത്തം ഹേതുവായിട്ട്
    1. വിശേഷണം
    2. ദൃഷ്ടമായ
  4. To see

    ♪ റ്റൂ സി
    1. ക്രിയ
    2. ദൃഷ്ടിപതിയുക
  5. See you

    ♪ സി യൂ
    1. -
    2. പിന്നെ കാണാം
    3. വീണ്ടും കാണാം
  6. See off

    ♪ സി ഓഫ്
    1. ക്രിയ
    2. യാത്രാമംഗളം നേരുക
    3. യാത്രയയ്ക്കുക
    4. യാത്രയയയ്ക്കുക
  7. See red

    ♪ സി റെഡ്
    1. ക്രിയ
    2. കോപിക്കുക
  8. See-saw

    1. ക്രിയ
    2. ഊഞ്ഞാലാടുക
    3. ചാഞ്ചാടുക
    1. നാമം
    2. ചാഞ്ചാട്ടം
    3. ഒരു തല താഴുമ്പോൾ മറുതല പൊങ്ങുന്ന ചാഞ്ചാട്ടപ്പലക
    1. വിശേഷണം
    2. അങ്ങട്ടുമിങ്ങോട്ടും ആടുന്ന
    1. നാമം
    2. താഴ്ചയും ഉയർച്ചയും
    3. പൊന്തലും താഴലും
    4. മേലോട്ടും കീഴോട്ടുമുള്ള ചലനം
    1. വിശേഷണം
    2. നീങ്ങുന്ന
    1. നാമം
    2. ഒരറ്റം പൊങ്ങുമ്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
    1. ക്രിയ
    2. ചാഞ്ചാട്ടപ്പലകയിൽ കളിക്കുക
    3. മുകളിലേക്കും താഴേക്കും ചാഞ്ചാടുക
    1. നാമം
    2. ഒരറ്റം പൊങ്ങുന്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലക
    3. ഉയർച്ചതാഴ്ചകൾ
  9. See into

    ♪ സി ഇൻറ്റൂ
    1. ക്രിയ
    2. കൂലങ്കഷമായന്വേഷിക്കുക
  10. Holy see

    ♪ ഹോലി സി
    1. നാമം
    2. മാർപ്പാപ്പയുടെ കോടതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക