-
Selectively
♪ സലെക്റ്റിവ്ലി- ക്രിയാവിശേഷണം
-
തിരഞ്ഞെടുക്കപ്പെട്ടതായി
-
Select committee
♪ സലെക്റ്റ് കമിറ്റി- നാമം
-
തിരഞ്ഞെടുപ്പുസമിതി
-
To select
♪ റ്റൂ സലെക്റ്റ്- ക്രിയ
-
തിരഞ്ഞെടുക്കുക
-
Selection and rejection
♪ സലെക്ഷൻ ആൻഡ് റിജെക്ഷൻ- നാമം
-
വരണനിരാകരണങ്ങൾ
-
Natural selection
♪ നാചർൽ സലെക്ഷൻ- നാമം
-
പ്രകൃതിനിർദ്ധാരണം
-
സ്വാഭാവിക തിരഞ്ഞെടുപ്പ്
-
Selectivity
♪ സിലെക്റ്റിവറ്റി- നാമം
-
നിർദ്ധാരണശക്തി
-
Selective
♪ സലെക്റ്റിവ്- വിശേഷണം
-
തെരഞ്ഞെടുപ്പായ
-
തിരഞ്ഞെടുക്കാൻ കഴിവുള്ള
-
ഒരു പ്രത്യേക ഫ്രീക്വൻസിയോടു പ്രതിസ്പന്ദമുള്ള
-
വരണാത്മകമായ
-
സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുന്ന
-
തിരഞ്ഞെടുക്കുന്ന ശീലമുള്ള
-
സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുന്ന
-
Select
♪ സലെക്റ്റ്- ക്രിയ
-
തിരഞ്ഞെടുക്കുക
-
വരിക്കുക
-
പെറുക്കിയെടുക്കുക
- വിശേഷണം
-
ഉത്തമമായ
- ക്രിയ
-
ആരാഞ്ഞെടുക്കുക
- -
-
തിരഞ്ഞുനോക്കിയെടുത്ത
- ക്രിയ
-
വിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമോ മറ്റോ തെരഞ്ഞെടുക്കുക
- വിശേഷണം
-
വിശിഷ്ടമായ
- -
-
ആരാഞ്ഞെടുക്കുകതിരഞ്ഞെടുത്ത
-
ചുരുക്കം പേർക്ക് പ്രവേശനമുള്ള
- വിശേഷണം
-
ഉത്കൃഷ്ടമായ
-
Selected
♪ സലെക്റ്റഡ്- വിശേഷണം
-
തിരഞ്ഞെടുക്കപ്പെട്ട
- -
-
പ്രത്യേകം തിരഞ്ഞെടുത്ത
-
Selection
♪ സലെക്ഷൻ- നാമം
-
വ്യക്തി
- ക്രിയ
-
തിരഞ്ഞെടുക്കൽ
- നാമം
-
തിരഞ്ഞെടുത്ത വസ്തു
-
ഉത്തമാംശ
-
തിരഞ്ഞെടുത്ത സമാഹാരം
-
തിരഞ്ഞെടുക്കപ്പെട്ട വസ്തു
-
തിരഞ്ഞെടുപ്പ്
- ക്രിയ
-
തിരഞ്ഞെടുക്കപ്പെട്ട വസ്തു(ക്കൾ)
-
വ്യക്തി(കൾ)
-
സ്വരശ്രേണി
- നാമം
-
തിരഞ്ഞെടുക്കപ്പെട്ട വ്യക്തി