-
Smart
♪ സ്മാർറ്റ്- വിശേഷണം
-
വൃത്തിയുള്ള
- നാമം
-
ക്ലേശം
- വിശേഷണം
-
കുശാഗ്രബുദ്ധിയായ
-
സാമർത്ഥ്യമുള്ള
- നാമം
-
നോവ്
- ക്രിയ
-
നോവുക
- വിശേഷണം
-
ചുറുചുറുക്കുള്ള
- നാമം
-
തീവ്രവേദന
- വിശേഷണം
-
മോടിയായ
-
മിടുക്കനായ
-
സരസനായ
-
സുഭഗനായ
- നാമം
-
കഠിന വേദന
-
നൊമ്പരം
- വിശേഷണം
-
കഠിന വേദന ഉളവാക്കുന്ന
- ക്രിയ
-
കഠിന വേദന അനുഭവിക്കുക
-
കഠിനവേദനയനുഭവിക്കുക
- -
-
കാര്യക്ഷമതയുള്ള
-
സരസമായമനസ്സിനോ ശരീരത്തിനോ കഠിനവേദന
- ക്രിയ
-
പച്ചപ്പരിഷ്കാരി
- -
-
കുത്തിത്തുളയ്ക്കുന്ന വേദന
- വിശേഷണം
-
ഭംഗിയായി വസ്ത്രധാരണം ചെയ്ത
-
Smartly
♪ സ്മാർറ്റ്ലി- വിശേഷണം
-
നിപുണമായി
- ക്രിയാവിശേഷണം
-
വേഗത്തിൽ
- വിശേഷണം
-
ചുറുചുറുക്കോടെ
-
മിടക്കോടെ
- -
-
പ്രസരിപ്പോടെ
- വിശേഷണം
-
ആകർഷകമായി
- -
-
വെടിപ്പായി
-
Smarting
♪ സ്മാർറ്റിങ്- വിശേഷണം
-
വേദനയുളവാക്കുന്ന
-
Smart for
♪ സ്മാർറ്റ് ഫോർ- -
-
പരിണതഫലങ്ങൾ അനുഭവിക്കും
-
Smartness
♪ സ്മാർറ്റ്നിസ്- നാമം
-
സാമർത്ഥ്യം
-
മോടി
-
ബുദ്ധികൗശലം
-
Smart card
♪ സ്മാർറ്റ് കാർഡ്- നാമം
-
വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
-
വ്യാപാരാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന
-
മൈക്രോപ്രൊസസർ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക് കാർഡ്
-
Smart alec
♪ സ്മാർറ്റ് ആലിക്- നാമം
-
മറ്റുള്ളവരെക്കാൾ സാമർത്ഥ്യമുണ്ടെന്നു സ്വയം കരുതുന്ന വ്യക്തി
-
സർവജ്ഞഭാവമുള്ളയാൾ
-
Smart money
♪ സ്മാർറ്റ് മനി- നാമം
-
യുദ്ധത്തിൽ പരുക്കേറ്റവർക്കും മറ്റും നൽകുന്ന നഷ്ടപരിഹാരപ്പണം
-
പിഴയായി ഈടാക്കുന്ന പണം
-
Street smart
♪ സ്ട്രീറ്റ് സ്മാർറ്റ്- വിശേഷണം
-
ഒരുമ്പെട്ട
-
എന്തിനും പോരുന്ന
-
ഒരുന്പെട്ട
-
A smart move
- നാമം
-
ബുദ്ധിപരമായ നീക്കം