- 
                    Smash♪ സ്മാഷ്- -
- 
                                തകരൽ
- 
                                പന്തടി
- 
                                ഉടയ്ക്കുക
- 
                                അടിച്ചുപൊളിക്കുക
- 
                                നശിപ്പിക്കുകതകർക്കൽ
- 
                                ശിഥിലീകരണം
 - നാമം
- 
                                നാശം
- 
                                തകർച്ച
- 
                                അപകടം
- 
                                അനർത്ഥം
- 
                                ഭംഗം
- 
                                സർവ്വനാശം
- 
                                വാഹനാപകടം
- 
                                തകർക്കുന്നതിന്റെ ശബ്ദം
- 
                                തകർക്കുന്നതിൻറെ ശബ്ദം
 - ക്രിയ
- 
                                നശിപ്പിക്കുക
- 
                                തകർക്കുക
- 
                                അടിച്ചുതകർക്കുക
- 
                                പൊളിക്കുക
- 
                                തകരുക
 
- 
                    Smashed♪ സ്മാഷ്റ്റ്- -
- 
                                തകർത്ത
 - വിശേഷണം
- 
                                നന്നായി കുടിച്ച
- 
                                ലഹരി മരുന്നിനടിമയായ
 
- 
                    Smashing♪ സ്മാഷിങ്- വിശേഷണം
- 
                                ഉജ്ജ്വലമായ
- 
                                മനോഹരമായ
- 
                                ഗംഭീരമായ
- 
                                ശ്രദ്ധേയമാംവിധം നല്ലതായ
- 
                                തകർക്കുന്ന
- 
                                തവിടുപൊടിയാക്കുന്ന
 
- 
                    Smash hit♪ സ്മാഷ് ഹിറ്റ്- നാമം
- 
                                ശ്രദ്ധേയമായ വിജയം
 
- 
                    Go to smash♪ ഗോ റ്റൂ സ്മാഷ്- ക്രിയ
- 
                                നശിക്കുക
- 
                                തകരുക
 
- 
                    Smash and grab♪ സ്മാഷ് ആൻഡ് ഗ്രാബ്- വിശേഷണം
- 
                                തട്ടിയെടുക്കുന്ന
 - നാമം
- 
                                കടയുടെ ജനാല തകർത്തു നടത്തുന്ന കവർച്ച
 
- 
                    Smash into smithereens♪ സ്മാഷ് ഇൻറ്റൂ സ്മിതറീൻസ്- ഭാഷാശൈലി
- 
                                തകർത്തുതരിപ്പണമാക്കുക
 - ക്രിയ
- 
                                തരിപ്പണമാക്കുക