1. Status

    ♪ സ്റ്റാറ്റസ്
    1. നാമം
    2. അവസ്ഥ
    3. സ്ഥിതി
    4. നില
    5. പദവി
    6. സ്ഥാനം
    7. സ്ഥാനവലിപ്പം
    8. സംഗതികളുടെ കിടപ്പ്
  2. Status quo

    ♪ സ്റ്റാറ്റസ് ക്വോ
    1. നാമം
    2. മാറ്റമില്ലാത്ത സ്ഥിതി
    3. നിലവിലുള്ള സ്ഥിതി
    4. രാഷ്ട്രീയവും,സാമൂഹികവും,സാമ്പത്തികവുമായ മാറ്റമില്ലാതെ അവസ്ഥ
  3. High-status

    1. നാമം
    2. സമുന്നതസ്ഥാനം
    3. ഉന്നതനിലവാരം
  4. Status symbol

    ♪ സ്റ്റാറ്റസ് സിമ്പൽ
    1. നാമം
    2. പദവിചിഹ്നം
  5. Marital status

    ♪ മെററ്റൽ സ്റ്റാറ്റസ്
    1. നാമം
    2. വിവാഹാവസ്ഥ
  6. Development status

    ♪ ഡിവെലപ്മൻറ്റ് സ്റ്റാറ്റസ്
    1. -
    2. വികസനാവസ്ഥ
    3. വികസനസ്ഥിതി
    1. നാമം
    2. വികാസനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക