-
Stem
♪ സ്റ്റെമ്- നാമം
-
സന്തതി
-
തടി
- ക്രിയ
-
ഉദ്ഭവിക്കുക
-
മുറിക്കുക
-
പ്രതിരോധിക്കുക
- നാമം
-
പരമ്പര
- ക്രിയ
-
തടുക്കുക
- നാമം
-
കാൺഡം
-
ധാതു
-
മൂലപദം
- ക്രിയ
-
തടസ്സം ചെയ്യുക
- നാമം
-
പ്രകാൺഡം
-
താഴ്വഴി
- ക്രിയ
-
എതിർത്തു ചെല്ലുക
-
കൂട്ടാക്കാതെ മുമ്പോട്ടു ചെല്ലുക
- നാമം
-
വൈൻഗ്ലാസിന്റെ നേരിയ തണ്ട്
-
ധാതുപദം
-
പ്രത്യയമില്ലാത്തപ്രകൃതി
- ക്രിയ
-
പ്രവാഹം തടയുക
- നാമം
-
കാണ്ഡം
- -
-
പരന്പര
-
തണ്ട്
-
ധാതുഉദ്ഭവിക്കുക
- നാമം
-
വൈൻഗ്ലാസിൻറെ നേരിയ തണ്ട്
-
Stem cell
♪ സ്റ്റെമ് സെൽ- നാമം
-
വിത്ത് കോശം
-
മൂല കോശം
-
Stem leaf
♪ സ്റ്റെമ് ലീഫ്- നാമം
-
തണ്ടില
-
Stem borer
♪ സ്റ്റെമ് ബോറർ- നാമം
-
തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
-
Lotus stem
♪ ലോറ്റസ് സ്റ്റെമ്- -
-
താമരത്തണ്ട്
-
Climbing stem
♪ ക്ലൈമിങ് സ്റ്റെമ്- നാമം
-
വള്ളി
-
Plantain stem
♪ പ്ലാൻറ്റൻ സ്റ്റെമ്- -
-
വാഴത്തണ്ട്
-
From stem to stern
♪ ഫ്രമ് സ്റ്റെമ് റ്റൂ സ്റ്റർൻ- -
-
കപ്പലിന്റെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ
-
അണിയംമുതൽ അമരം വരെ
-
Hematopoietic stem cell
- നാമം
-
രക്തമാകുന്ന മൂല കോശം
-
Removal of root and stem
♪ റിമൂവൽ ഓഫ് റൂറ്റ് ആൻഡ് സ്റ്റെമ്- നാമം
-
വേരും തണ്ടും കളയൽ