- noun (നാമം)
വിഷയം, വിശയം, പ്രതിപാദ്യം, ഉപപാദ്യം, പൊരുൾ
ചർച്ചാവിഷയം, സംഭാഷണവിഷയം, വിഷയം, വിശയം, വാർത്ത
പ്രമേയം, വിഷയം, പ്രകരണം, പ്രതിപാദ്യവസ്തു, വസ്തുത
അർത്ഥം, ആന്തരാർത്ഥം, ഭാവം, പൊരുൾ, വിവക്ഷ. സൂചനം
വാദവിഷയം, പ്രകരണം, വിഷയം, പ്രാതിജ്ഞം, പ്രതിപാദ്യം