-
Suffocation
♪ സഫകേഷൻ- നാമം
-
ശ്വാസം മുട്ടൽ
-
To get suffocated
♪ റ്റൂ ഗെറ്റ് സഫകേറ്റിഡ്- ക്രിയ
-
വീർപ്പുമുട്ടുക
-
ശ്വാസംമുട്ടിപ്പോവുക
-
Suffocate
♪ സഫകേറ്റ്- ക്രിയ
-
ശ്വാസം മുട്ടിക്കുക
-
ഞെക്കിക്കൊല്ലുക
-
ശ്വാസം മുട്ടി മരിക്കുക
-
വീർപ്പുമുട്ടിക്കുക
-
ശ്വാസംമുട്ടുക
-
ശ്വാസംമുട്ടിക്കുക
-
Suffocating
♪ സഫകേറ്റിങ്- വിശേഷണം
-
വീർപ്പുമുട്ടിക്കുന്ന
-
Suffocatingly
- വിശേഷണം
-
വീർപ്പുമുട്ടിക്കുന്നതായ
-
Suffocative
- വിശേഷണം
-
ശ്വാസം മുട്ടിക്കുന്ന
-
ശ്വാസം മുട്ടലുണ്ടാക്കുന്ന