കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Supplement+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  സപ്ലമൻറ്റ്
  • നാമം :Noun

   • അനുബന്ധം
   • പരിപൂരകം
   • അവശിഷ്‌ടം
   • പരിശിഷ്‌ടം
   • ദിനപത്രത്തിന്റെയും മറ്റും അനുബന്ധഭാഗം
   • ഉപപത്രം
  • ക്രിയ :Verb

   • കുറവുനികത്തുക
   • ചേരുവ
   • പൂരിപ്പിക്കുക
   • പോരായ്‌മ നികത്തുക
   • അനുബന്ധം
   • മേന്പൊടി
   • പരിപൂരകംപോഷിപ്പിക്കുക
   • പോരായ്മ തികയ്ക്കുക
   • ഒരു സംഗതി പൂർണ്ണമായി, ക്രമമായ രീതിയിൽ ചിട്ട പെടുത്തുക
 2. Supplemental+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  സപ്ലമെൻറ്റൽ
  • വിശേഷണം :Adjective

   • അനുബന്ധമായ
   • പൂരകമായ
 3. Supplementing+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  സപ്ലമൻറ്റിങ്
  • വിശേഷണം :Adjective

   • പരസ്‌പരം പൂര്‍ണമാവുന്ന
X