1. tableau

    ♪ ടാബ്ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ചലദൃശ്യം, ചിത്രം, നിശ്ചലരംഗചിത്രീകരണം, നിശ്ചലരംഗം, മൗനരംഗം
    3. നാടകീയപ്രദർശനം, വർണ്ണശബളമായ അവതരണം, ഘോഷയാത്രാ നാടകം, ഘോഷയാത്ര, ആഡംബര സമൃദ്ധമായ പ്രകടനം
    4. ദൃശ്യം, മൗനാടക രംഗാവതരണം, മൂകരംഗപ്രദർശനം, രംഗം, വിന്യാസം
  2. tableau vivant

    ♪ ടാബ്ലോ വിവന്റ്,ടാബ്ലോ വിവാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഴ്ച, കൂത്ത ആട്ടം നാടകീയപ്രദർശനം എന്നിവയോടുകൂടിയ ഘോഷയാത്ര, ശോഭായാത്ര, വലം, ഘോഷയാത്ര
    3. നാടകീയപ്രദർശനം, വർണ്ണശബളമായ അവതരണം, ഘോഷയാത്രാ നാടകം, ഘോഷയാത്ര, ആഡംബര സമൃദ്ധമായ പ്രകടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക