-
coffee-table book
♪ കോഫി-ടേബിൾ ബുക്ക്- noun (നാമം)
- മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസമ്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
- സമയം നീളുന്ന പുസ്തകം
- മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസന്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
-
on the table
♪ ഓൺ ദ ടേബിൾ- verb (ക്രിയ)
- ചർച്ചയ്ക്ക് വയ്ക്കുക
-
table-napkin
♪ ടേബിൾ-നാപ്കിൻ- noun (നാമം)
- ഭക്ഷണം കഴിക്കുമ്പോൾ ഉടയാടകളുടെ രക്ഷയ്ക്കുപയോഗിക്കുന്ന ലിനൻതുണി
-
round-table
♪ റൗണ്ട്-ടേബിൾ- adjective (വിശേഷണം)
- വട്ടമേശസമ്മേളനം
- വട്ടമേശ
-
card table
♪ കാർഡ് ടേബിൾ- noun (നാമം)
- ശീട്ടുകളിമേശ
-
table-manners
♪ ടേബിൾ-മാനേഴ്സ്- noun (നാമം)
- ഭക്ഷണം കഴിക്കുന്പോൾ സമുചിതമായി പെരുമാറൽ
-
mortality table
♪ മോർട്ടാലിറ്റി ടേബിൾ- noun (നാമം)
- മരണപ്പെട്ടവരുടെ പട്ടിക
-
table-linen
♪ ടേബിൾ-ലിനൻ- noun (നാമം)
- മേശലിനൻതുണി
-
table
♪ ടേബിൾ- noun (നാമം)
- verb (ക്രിയ)
-
table salt
♪ ടേബിൾ സാൾട്ട്- noun (നാമം)
- പൊടിയുപ്പ്