കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Taboo+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  റ്റാബൂ
   • ഭ്രഷ്‌ട്‌
   • വിലക്കപ്പെട്ട വസ്തുവോ പ്രവൃത്തിയോ
  • നാമം :Noun

   • നിരോധം
   • ബഹിഷ്‌കരണം
   • വിലക്ക്‌
   • വ്യക്തിയേയോ വസ്‌തുവേയോ നികൃഷ്‌ടമായോ അതിപാവനമായോ കല്‍പിക്കുന്നതുമൂലമുള്ള വിലക്ക്‌
  • ക്രിയ :Verb

   • ബഹിഷ്‌കരിക്കുക
   • വിലക്കുക
   • വര്‍ജ്ജിക്കല്‍
   • നിഷിദ്ധമാക്കുക
   • വിരോധിക്കുക
   • തടസ്സം ചെയ്യുക
   • കൂടിക്കഴിക്കാതിരിക്കല്‍
   • നിഷിദ്ധമാക്കല്‍
   • ഭ്രഷ്‌ടുകല്‍പിക്കുക
   • പന്തിവിരോധം ചെയ്യുക
  • വിശേഷണം :Adjective

   • വിലക്കപ്പെട്ട
   • അതിപാവനമായി കല്‍പിക്കപ്പെട്ട
   • സാമൂഹികാചാരപ്രകാരം ഒഴിവാക്കപ്പെട്ട
   • വര്‍ജ്ജിക്കേണ്ടതായ
   • നിഷിദ്ധമായ
X