1. tacit

    ♪ ടാസിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൗനാനുവാദമായ, മൗനസമ്മതമായ, അനുക്തസിദ്ധമായ, അനുക്തസമ്മതമായ, മനസ്സിലാക്കിയ
  2. tacitly

    ♪ ടാസിറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വാക്കുൾകൂടാതെ, വാക്കുകളില്ലാതെ, നിശ്ശബ്ദമായി, ഉള്ളിൽ, മനസ്സിൽ
  3. tacit consent

    ♪ ടാസിറ്റ് കൺസെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടില്ലെന്ന നാട്യം, കൊള്ളരുതാത്ത പ്രവൃത്തിക്കു കൂട്ടുനിൽക്കൽ, രഹസ്യധാരണയിലൂടെ പ്രവർത്തിക്കൽ, ഗൂഢാലോചനയിൽ ഭാഗഭാക്കാകൽ, ഒറ്റുചേരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക