1. taciturn

    ♪ ടാസിടേൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിലുള്ളതു പുറത്തുവിടാത്ത, മിണ്ടാട്ടമില്ലാത്ത, ഉരിയാടാത്ത, വായ് തുറക്കാത്ത, മിണ്ടാത്ത
  2. taciturnity

    ♪ ടാസിടേർണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അല്പഭാഷിത്വം, മിണ്ടാതിരിക്കൽ, വാഗ്യമം, വാക്കുകളെ നിയന്ത്രിക്കൽ, മൗനം ഭജിക്കൽ
    3. മൗനം, മിണ്ടാട്ടമില്ലായ്മ, അവചനം, മൂകത, മൗക്യം
    4. ഗുപ്തത, രഹസ്യം, രഹസ്യാത്മകത, ഒളിവ്, മൗനം
    5. അകൽച്ച പാലിക്കുന്ന സ്വഭാവം, ആത്മനിയന്ത്രണം, അടക്കം, നിർമ്മുക്തത, നിസ്സംഗത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക