1. Tackle

    ♪ റ്റാകൽ
    1. നാമം
    2. കയർ
    3. കപ്പി
    4. ഉപകരണസാമഗ്രികൾ
    5. കപ്പൽ കയർ
    6. പണിആയുധം
    7. പൊക്കുന്ന യന്ത്രം
    8. എതിർകളിക്കാരനിൽ നിന്നും പന്തുതട്ടിയെടുക്കൽ
    9. മീൻ പിടിക്കുന്നതിനുള്ള ഉപകരണം
    10. ഭാരിച്ച വസ്തുക്കൾ ഉയർത്തുന്ന യന്ത്രം
    1. ക്രിയ
    2. മല്ലിടുക
    3. കൈകാര്യം ചെയ്യുക
    4. പിടിച്ചു പോരാടുക
    5. ഫുട്ബോൾ കളിയിൽ പന്ത് തട്ടിയെടുക്കുക
  2. Fishing tackle

    ♪ ഫിഷിങ് റ്റാകൽ
    1. നാമം
    2. ആധുനികമായ ചൂണ്ട വടി
  3. Tackling

    ♪ റ്റാക്ലിങ്
    1. നാമം
    2. ഉപകരണസാമഗ്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക