1. tactile

    ♪ ടാക്ടൈൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തെളിവായ
    3. സ്പർശയോഗ്യമായ
    4. സ്പർശനവിഷയകമായ
    5. സ്പർശോപലബ്ധമായ
    6. സ്പർശനക്ഷമമായ
  2. tactile stimuli

    ♪ ടാക്ടൈൽ സ്റ്റിമ്യുലൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തേജനങ്ങൾ
    3. സ്പർശപ്രരണകൾ
  3. tactile sense

    ♪ ടാക്ടൈൽ സെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പർശം, സ്പർശനം, സ്പർശനക്ഷമത, സ്പർശനേന്ദ്രിയം, ഇന്ദ്രിയസ്പർശം
    3. സ്പർശനം, സ്പർശം, സ്പർശക്ഷമത, സ്പർശബോധം, സ്പർശവേദ്യത
  4. tactile organ

    ♪ ടാക്ടൈൽ ഓർഗൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പർശിനി, ലോമവേദിനി, കീടാദികളുടെ തുമ്പിരോമം, വ്യോമതന്തു, ഏരിയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക