1. Tail

    ♪ റ്റേൽ
    1. നാമം
    2. അറ്റം
    3. അഗ്രം
    4. പിൻഭാഗം
    5. വാൽ
    1. -
    2. പിൻപുറം
    1. ക്രിയ
    2. വാലുപോലെ തൊങ്ങുക
    1. നാമം
    2. വാലെന്നപോലെ പിൻതുടരുന്നയാൾ
    1. ക്രിയ
    2. വാലുപിടിച്ചുവലിക്കുക
    1. നാമം
    2. ഒരു ഫയലിന്റെയോ പ്രോഗ്രാമിന്റെയോ ഏറ്റവും അവസാനമുള്ള വിവരങ്ങൾ
    3. വാൽഭാഗം
    4. നാണയത്തിന്റെ തലഭാഗത്തിന്റെ മറുവശം
    1. -
    2. പിൻനിര
    1. ക്രിയ
    2. നാണയത്തിൻറെ പിൻപുറം
    1. നാമം
    2. നാണയത്തിൻറെ തലഭാഗത്തിൻറെ മറുവശം
  2. Tailings

    ♪ റ്റേലിങ്സ്
    1. നാമം
    2. കുപ്പ
    3. അനാവശ്യസാധനം
  3. Tail fin

    1. നാമം
    2. ഒരു വിമാനത്തിന്റെ ലംബമായ വാൽഘടനയുടെ ഭാഗമായ ഒരു സ്റ്റെബിലൈസർ
  4. Tail-end

    1. അവ്യയം
    2. അറുതി
    1. നാമം
    2. അവസാനം
    1. ക്രിയ
    2. അവസാനം അറുതി വരുത്തുക
    1. നാമം
    2. അന്ത്യപ്രവൃത്തി
  5. Pony-tail

    1. നാമം
    2. കുതിരവാൽപോലെ തലമുടി കെട്ടിയിടുന്ന കേശാലങ്കാരിരീതി
  6. Turn tail

    ♪ റ്റർൻ റ്റേൽ
    1. ക്രിയ
    2. പലായനം ചെയ്യുക
    3. വാലുമടക്കിപ്പായുക
    4. ഓടിപ്പോവുക
  7. Shirt-tail

    1. നാമം
    2. കുപ്പായത്തിന്റെ കീഴ്ഭാഗം
  8. Tail-board

    1. നാമം
    2. വണ്ടിയുടെ വഴിപ്പലക
  9. Tail-plane

    1. നാമം
    2. വിമാനത്തിന്റെ പിൻഭാഗം
    3. വിമാനത്തിനു പിന്നിലെ പരന്നതും കുത്തനെയുള്ളതുമായ ചെറു ചിറകുകൾ
    4. വിമാനത്തിൻറെ പിൻഭാഗം
  10. Tail-light

    1. നാമം
    2. പിൻദീപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക