1. taint

    ♪ ടെയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കറ, പാട്, ഗന്ധം, അടയാളം, സ്പർശം
    1. verb (ക്രിയ)
    2. കറപറ്റിക്കുക, കറപ്പെടുത്തുക, ദുഷിപ്പിക്കുക, മലിനമാക്കുക, മലിനീകരിക്കുക
    3. കറപറ്റിക്കുക, താറടിക്കുക, ദോഷപ്പെടുത്തുക, കളങ്കപ്പെടുത്തുക, ചീത്തയാക്കുക
  2. tainted

    ♪ ടെയിന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തിയില്ലാത്ത, വൃത്തിഹീനമായ, വെടിപ്പില്ലാത്ത, അഴുക്കുപിടിച്ച
    3. അധഃപതിച്ച, വീണ, വീഴ്, ധാർമ്മികമായി അധഃപതിച്ച, ധാർമ്മികമായി ദുഷിച്ച
    4. മലിനമായ, വിലിപ്ത, മലിനമാക്കപ്പെട്ട, മലിനീകരിക്കപ്പെട്ട, മലിനിത
    5. ദുഷിച്ച, ദുഷിപ്പിക്കപ്പെട്ട, വ്യാജനിർമ്മിതിയായ, മായം ചേർത്ത, സങ്കര
    6. മലിനമായ, മലിനീകൃത, കളങ്കപങ്കിലമായ, ദുഷിച്ച, അശുദ്ധമാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക