1. Take the bull by the horn+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റേക് ത ബുൽ ബൈ ത ഹോർൻ
    • ക്രിയ :Verb

      • പ്രശ്‌നത്തെ നിര്‍ഭയം നേരിടുക
  2. Take the bull by the horns+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റേക് ത ബുൽ ബൈ ത ഹോർൻസ്
    • ക്രിയ :Verb

      • പ്രയാസമേറിയതും അപകടംപിടിച്ചതുമായ ഒരു കാര്യം ധൈര്യമായി ചെയ്യുക
    • ഭാഷാശൈലി :Idiom

      • ഒരു പ്രശ്നത്തെ മുഖാമുഖം നേരിടുക
X