1. Target

    ♪ റ്റാർഗറ്റ്
    1. നാമം
    2. പരിണതഫലം
    3. ഫലം
    4. ലക്ഷ്യം
    5. ഉന്നം
    6. ശരവ്യം
    7. നിന്ദാപാത്രം
    1. ക്രിയ
    2. കുറിക്കുകൊള്ളിക്കൽ
    1. നാമം
    2. ദൂഷണാസ്പദം
    3. ലാക്ക്
    4. ഉദ്ദിഷ്ടഫലം
  2. Meet targets

    ♪ മീറ്റ് റ്റാർഗറ്റ്സ്
    1. ക്രിയ
    2. ലക്ഷ്യം നേടുക
  3. Sitting target

    ♪ സിറ്റിങ് റ്റാർഗറ്റ്
    1. ക്രിയ
    2. കള്ളന്മാരിൽ നിന്നും മറ്റും സുരക്ഷിതമല്ലാതിരിക്കുക
  4. Target audience

    ♪ റ്റാർഗറ്റ് ആഡീൻസ്
    1. നാമം
    2. ശ്രദ്ധയാകർഷിക്കുവാനായി ലക്ഷ്യമാക്കുന്ന പ്രത്യേക ജനവിഭാഗം
  5. Target practice

    ♪ റ്റാർഗറ്റ് പ്രാക്റ്റസ്
    1. നാമം
    2. ഉന്നംവച്ചു വെടിവയ്ക്കൽ
    1. ക്രിയ
    2. അഭ്യസിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക