- adjective (വിശേഷണം)
കുറവായ, ദുർലഭമായ, വിരളമായ, കുറച്ചുമാത്രമുള്ള, കുറഞ്ഞ
അപൂർവ്വമായ, വിരളമായ, ചുരുക്കമായ, അസുലഭ, വിരള. അരിയ
കഷ്ടിയായ, അഭൂരി, അഭൃശ, അല്പമാത്രമായ, ദരിദ്രമായ
അസാധാരണ, സാധാരണമല്ലാത്ത, പതിവില്ലാത്ത, അസാമാന്യമായ, സമാമന്യമല്ലാത്ത
അപ്രചുരമായ, അപൂർവ്വമായ, അത്യപൂർവ്വമായ, ശുഷ്കമായ, അവിടവിടെ മാത്രമുള്ള
- noun (നാമം)
അസ്സൽ വിലയെക്കാൾ കൂടിയ വിലയുള്ള, അധികവിലയുള്ള, മോഹവിലയുള്ള, ദുർല്ലഭം, ആവശ്യക്കാർ അധികമുള്ള