1. Think

    ♪ തിങ്ക്
    1. ക്രിയ
    2. ചിന്തിക്കുക
    3. ആലോചിക്കുക
    4. ഊഹിക്കുക
    5. വിചിന്തനം ചെയ്യുക
    6. ധ്യാനിക്കുക
    7. തോന്നുക
    8. വിചാരിക്കുക
    9. മനസ്സുകൊണ്ടു കൽപിക്കുക
    10. ഓർക്കുക
    11. മനനം ചെയ്യുക
    1. നാമം
    2. കരുതക
    1. ക്രിയ
    2. സങ്കൽപിക്കുക
  2. Think up

    ♪ തിങ്ക് അപ്
    1. ക്രിയ
    2. ആലോചിച്ചുണ്ടാക്കുക
  3. Think of

    ♪ തിങ്ക് ഓഫ്
    1. ക്രിയ
    2. ചിന്തിക്കുക
    3. ബോധവാനായിരിക്കുക
    4. പുതിയ ആശയം ഉദിക്കുക
  4. Thinking

    ♪ തിങ്കിങ്
    1. നാമം
    2. മനനം
    3. ചിന്തനം
    4. ചിന്ത
    5. വിചാരശക്തി
    6. പരിചിന്തനം
    1. ക്രിയ
    2. പ്രശ്നത്തെപ്പറ്റി ചിന്തിക്കുക
    1. വിശേഷണം
    2. വിചാരശക്തിയുള്ള
    3. നിർദ്ദിഷ്ടരീതിയിൽ ചിന്തിക്കുന്ന
  5. Think on

    ♪ തിങ്ക് ആൻ
    1. നാമം
    2. പരിചിന്തനം ചെയ്യുകത
  6. To think

    ♪ റ്റൂ തിങ്ക്
    1. ക്രിയ
    2. ചിന്തിക്കുക
  7. Think fit

    ♪ തിങ്ക് ഫിറ്റ്
    1. ക്രിയ
    2. സമുചിതമായി കരുതുക
  8. Think big

    ♪ തിങ്ക് ബിഗ്
    1. ക്രിയ
    2. ഉൽക്കർഷേച്ഛുവായിരിക്കുക
  9. Think tank

    1. നാമം
    2. പല കാര്യങ്ങളിലും ഉപദേശിക്കാനോ സഹായികാനോ വേണ്ടി സർക്കാരോ ഏതെങ്കിലും സംഘടനയോ സ്ഥാപിക്കുന്ന വിദഗ്ധ ആളുകളുടെ ഒരു സംഘം
  10. Think over

    ♪ തിങ്ക് ഔവർ
    1. ക്രിയ
    2. സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക