1. To peel off

    ♪ റ്റൂ പീൽ ഓഫ്
    1. ക്രിയ
    2. തൊലികളയുക
  2. Mango peel

    1. നാമം
    2. മാങ്ങാതൊലി
  3. Orange peel

    ♪ ഓറഞ്ച് പീൽ
    1. നാമം
    2. മധുരനാരങ്ങാത്തൊലി
  4. Peel off

    1. ഉപവാക്യ ക്രിയ
    2. പിഴുതു മാറ്റുക
  5. Banana peel

    ♪ ബനാന പീൽ
    1. നാമം
    2. പഴത്തോൽ
  6. To be peeled off

    ♪ റ്റൂ ബി പീൽഡ് ഓഫ്
    1. ക്രിയ
    2. അടർന്നുപോവുക
  7. To peel

    ♪ റ്റൂ പീൽ
    1. ക്രിയ
    2. ഉരിഞ്ഞുകളയുക
  8. Peeling of bells

    ♪ പീലിങ് ഓഫ് ബെൽസ്
    1. നാമം
    2. മണിമുഴക്കം
    1. -
    2. മണിയടിയുടെ മാറ്റൊലി
  9. Peeling

    ♪ പീലിങ്
    1. നാമം
    2. വിവസ്ത്രീകരണം
    1. ക്രിയ
    2. തോലുരിക്കൽ
    1. നാമം
    2. പുറം തൊലി നീക്കം ചെയ്യൽ
    1. ക്രിയ
    2. തൊലിയുരിക്കൽ
    1. നാമം
    2. തൊലിപ്പ്
    1. -
    2. ഉരിച്ചെടുത്ത തൊലി
  10. Peel

    ♪ പീൽ
    1. നാമം
    2. തൊലി
    1. ക്രിയ
    2. കവർച്ചചെയ്യുക
    3. തൊലിക്കുക
    4. അടർത്തുക
    5. തോലുനീക്കുക
    6. ഉരിക്കുക
    7. തോലുരിഞ്ഞു പോകുക
    8. മൊരികളയുക
    9. വസ്ത്രീകരിക്കുക
    10. തോലു പൊളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക