1. Trailing

    ♪ റ്റ്റേലിങ്
    1. വിശേഷണം
    2. പടരുന്ന
  2. Hot on the trail of

    ♪ ഹാറ്റ് ആൻ ത റ്റ്റേൽ ഓഫ്
    1. ക്രിയ
    2. തൊട്ടുപുറകിൽ പിന്തുടരുക
  3. Money trail

    1. നാമം
    2. ഒരു കുറ്റകൃത്യത്തിൻറെ തെളിവെടുപ്പിൽ വെളിവാക്കപ്പെടുന്ന പണമിടപാട്
  4. Trail away

    ♪ റ്റ്റേൽ അവേ
    1. ഉപവാക്യ ക്രിയ
    2. ശബ്ദം ക്രമേണ കുറഞ്ഞു വരിക
  5. Trailing wheel

    ♪ റ്റ്റേലിങ് വീൽ
    1. നാമം
    2. വണ്ടിയുടെ പിൻചക്രം
  6. Be on trail

    ♪ ബി ആൻ റ്റ്റേൽ
    1. ക്രിയ
    2. ഒരാളെ അന്വേഷിക്കുക
  7. Trailing edge

    ♪ റ്റ്റേലിങ് എജ്
    1. നാമം
    2. എയിറോപ്ലേയ്നിലെ ചിറകിൻരെ പൃഷ്ഠഭാഗവസാനം
  8. Trail

    ♪ റ്റ്റേൽ
    1. -
    2. വനപഥം
    3. വലിച്ചിഴയ്ക്കുക
    4. സായാസം ചലിക്കുക
    5. കാല്പാടു നോക്കിപ്പോകുക
    1. നാമം
    2. അടയാളം
    3. തുടരുക
    4. ചിഹ്നം
    5. ചവിട്ടടി
    6. കാലടിപ്പാത
    7. നടത്താര
    1. ക്രിയ
    2. വേട്ടയാടുക
    3. പടർന്നു കയറുക
    4. പിന്നിലാവുക
    5. പരാജയപ്പെടുക
    6. പിന്നാലെ പോവുക
    7. ചവിട്ടടിനോക്കി പിന്തുടരുക
    8. ഇഴച്ചുവലിക്കുക
    9. പന്തലിക്കുക
    10. തോൽക്കുക
    11. പടരുക
    12. പിന്നിലായിപ്പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക