1. Tunnel

    ♪ റ്റനൽ
    1. നാമം
    2. പുകക്കുഴൽ
    3. ഗുഹ
    4. തുരങ്കം
    5. ദ്രാവകങ്ങൾ കുപ്പിയിലും മറ്റും ആക്കേണ്ടതിനുപയോഗിക്കുന്ന നാളം
    1. -
    2. ഭൂഗർഭ റെയിൽവേ
    1. ക്രിയ
    2. അന്തർഭൗമ മാർഗ്ഗമുണ്ടാക്കുക
    1. നാമം
    2. തുരങ്ക ശിൽപം
    1. ക്രിയ
    2. തുരങ്കം കുഴിയ്ക്കുക
    1. -
    2. ഭൂഗർഭപ്പാത
    3. അന്തർമാർഗ്ഗം
  2. Tunnel-maker

    1. നാമം
    2. തുരങ്കംവെട്ടുന്ന ആൾ
  3. Tunnel vision

    ♪ റ്റനൽ വിഷൻ
    1. നാമം
    2. സാധാരണ ദൃഷ്ടിപഥത്തിലെ വസ്തുക്കൾപോലും കാണാനാവാത്ത ദൃഷ്ടി വൈകല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക