1. Turnout

    ♪ റ്റർനൗറ്റ്
    1. ക്രിയ
    2. കെടുത്തുക
    3. ഉൽപാദിപ്പിക്കുക
    1. നാമം
    2. ആഗമനം
    3. പ്രേക്ഷകർ
    1. ക്രിയ
    2. പരിണമിക്കുക
    1. നാമം
    2. പ്രദർശനസാധനങ്ങൾ
    3. നിർമ്മിതസാധനസംഖ്യ
    4. ഒരു നിശ്ചിതകാലയളവിൽ ഉത്പാദിപ്പിച്ച സാധനങ്ങളുടെ അളവ്
  2. Turn and turn about

    ♪ റ്റർൻ ആൻഡ് റ്റർൻ അബൗറ്റ്
    1. നാമം
    2. മാറിമാറി
  3. Do a good turn

    1. ക്രിയ
    2. ആരെയെങ്കിലും സഹായിക്കുക
  4. In turn

    ♪ ഇൻ റ്റർൻ
    1. നാമം
    2. മാറിമാറി
  5. Labour turn over

    1. നാമം
    2. ഒരു സ്ഥാപനത്തിലെ തൊഴിലാളികളിൽ ഒരു നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വ്യത്യാസം
  6. Left turn

    ♪ ലെഫ്റ്റ് റ്റർൻ
    1. നാമം
    2. ഇടത്തോട്ടു തിരിയൽ
    3. ഇടത്തുഭാഗത്തേക്ക്
  7. Do an ill turn to

    ♪ ഡൂ ആൻ ഇൽ റ്റർൻ റ്റൂ
    1. ക്രിയ
    2. ദ്രോഹിക്കുക
  8. Toss and turn

    ♪ റ്റോസ് ആൻഡ് റ്റർൻ
    1. ക്രിയ
    2. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുക
  9. Serve ones turn

    ♪ സർവ് വൻസ് റ്റർൻ
    1. ക്രിയ
    2. സഹായം ചെയ്യുക
    3. ശ്രദ്ധ തിരിക്കുക
    4. ആവശ്യങ്ങൾക്ക് അനുസൃതമയിരിക്കുക
  10. Sleeping by turns

    ♪ സ്ലീപിങ് ബൈ റ്റർൻസ്
    1. -
    2. ഊഴമിട്ട് ഉറങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക