1. Tying up

    ♪ റ്റൈിങ് അപ്
    1. ക്രിയ
    2. കൂട്ടിക്കെട്ടുക
    3. കോർക്കുക
    4. കൊരുക്കുക
  2. My hands are tied

    ♪ മൈ ഹാൻഡ്സ് ആർ റ്റൈഡ്
    1. ഭാഷാശൈലി
    2. എനിക്കു പ്രവർത്തനസ്വാതന്ത്യ്രമില്ലാത്ത നിലയാണിപ്പോൾ
  3. Tie and dye

    ♪ റ്റൈ ആൻഡ് ഡൈ
    1. നാമം
    2. ഡൈ ചെയ്ത് വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഒരു രീതി
  4. Tie dye

    ♪ റ്റൈ ഡൈ
    1. ക്രിയ
    2. ഡൈ ചെയ്ത് നിറം കൊടുക്കുക
  5. Tie for

    ♪ റ്റൈ ഫോർ
    1. ക്രിയ
    2. സമനിലനേടുക
  6. Tie up the loose ends

    ♪ റ്റൈ അപ് ത ലൂസ് എൻഡ്സ്
    1. ക്രിയ
    2. ജോലിയുടെ അവസാന ഭാഗം ചെയ്യുക
  7. Tie-beam

    1. നാമം
    2. തുലാം
    3. കഴുക്കോൽ
  8. Tie-breaker

    1. നാമം
    2. ഒരു കളിയിൽ ഇരു ടീമുകളും സമനില നേടുമ്പോൾ വിജയികളെ കണ്ടെത്താനായി കളിക്കാൻ നൽകുന്ന അധിക സമയം
    3. കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
    4. കളി സമമാകുന്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
  9. Tie-pin

    1. നാമം
    2. കഴുത്തിൽ കെട്ടുന്ന ടൈയിൽ കുത്തുന്ന അലങ്കാരസൂചി
  10. Fastened or tied together

    ♪ ഫാസൻഡ് ഓർ റ്റൈഡ് റ്റഗെതർ
    1. വിശേഷണം
    2. പരസ്പരം കെട്ടപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക