1. type

    ♪ ടൈപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തരം, ഇനം, എനം, പ്രകാരം, വണ്ണം
    3. തരം, വർഗ്ഗപ്രതിനിധി, വ്യക്തി, ആൾ, മനുഷ്യൻ
    4. വിശേഷദൃഷ്ടാന്തം, നിദർശനം, മാതൃക, വിചാരമാതൃക, സാരസർവ്വസ്വം
    5. ടെെപ്പ്, ടെെപ്പ്ഫേസ്, മുദ്ര, അച്ച്, അച്ചാണി
  2. type-metal

    ♪ ടൈപ്പ്-മെറ്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചീയം
    3. മുദ്രാക്ഷരലോഹക്കൂട്ടം
  3. type-write

    ♪ ടൈപ്പ്-റൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അച്ചെഴുത്തു യന്ത്രത്തിലെഴുതുക
  4. type-setter

    ♪ ടൈപ്പ്-സെറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പോസിസ്റ്റർ
    3. അക്ഷരം നിരത്തുന്നവൻ
    4. അക്ഷരം നിരത്തുന്ന യന്ത്രം
  5. type-founder

    ♪ ടൈപ്പ്-ഫൗണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചുവാർക്കുന്നവൻ
  6. type foundry

    ♪ ടൈപ്പ് ഫൗണ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. മുദ്രാക്ഷരനിർമ്മാണശാല
  7. type of syphilis

    ♪ ടൈപ്പ് ഓഫ് സിഫിലിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ഇനം ഉഷ്ണപ്പുണ്ൺ
  8. type in

    ♪ ടൈപ്പ് ഇൻ,ടൈപ്പ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷേപിക്കുക, വിവരങ്ങൾ പകർന്നുകൊടുക്കുക, ആവശ്യമായ നിര്‍ദ്ദേശങ്ങൾ കീബോര്‍ഡിലൂടെ ടൈപ്പ്ചെയ്ത്നല്‍കുക, നിറയ്ക്കുക, നിവേശിപ്പിക്കുക
    3. എന്റർ ചെയ്യുക, ടെെപ്പ് ചെയ്യുക, കീബോർഡിലെ കീകളുപയോഗിച്ച് വിവരങ്ങൾ കമ്പ്യൂട്ടറിൽ എത്തിക്കുക, വിവരങ്ങൾ കമ്പ്യൂട്ടറിൽ പകർത്തുക, ടെപ്പ്റെെറ്റർ കട്ടകൾ അമർത്തി വിവരങ്ങൾ എഴുതുക
  9. racial type

    ♪ റെയ്ഷ്യൽ ടൈപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോത്രം, ജനവർഗ്ഗം, ജർഗാ, വർഗ്ഗം, ഗണം
  10. type size

    ♪ ടൈപ്പ് സൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ച്, അച്ചടിപ്പ്, അച്ചടിക്കൽ, അച്ചാണി, അക്ഷരമുദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക