1. typecast

    ♪ ടൈപ്ക്കാസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ
    1. verb (ക്രിയ)
    2. ഒരാളെയോ വസ്തുവിനെയോ പറ്റി സർവ്വസാധാരണമായ സ്ഥിരസങ്കല്പങ്ങൾ ഉണ്ടാകുക, രീതിബദ്ധമാക്കുക, ഒരേതരത്തിലള്ള വേഷം തന്നെകെട്ടിക്കുക, സ്ഥിരം വേഷം നൽകുക, ഒരാളെ ചില പ്രത്യേക കഥാപാത്രങ്ങളായി സ്ഥിരം വേഷം കെട്ടിക്കുക
    3. ഇനങ്ങളായോ വർഗ്ഗങ്ങളായോ തിരിക്കുക, വർഗ്ഗീകരിക്കുക, തരം തിരിക്കുക, ഗണം തിരിക്കുക, ഇനംതിരിച്ചു രേഖപ്പെടുത്തുക
    4. മുദ്രകുത്തുക, വിശേഷിപ്പിക്കുക, ഒരു ഇനത്തിൽ പെടുത്തുക, വകുപ്പുതിരിക്കുക, ഇനം തിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക