1. tyrannical, tyrannous

    ♪ ടിറാനിക്കൽ, ടിറാനസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാപ്രഭുത്വപരമായ
  2. tyrannical

    ♪ ടിറാനിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാധിപത്യപരമായ, സേച്ഛാധിപതിയായ, നിഷ്ഠുരശാസന നടത്തുന്ന, ഏകാധിപത്യമായ, മർദ്ദക
  3. tyrannize

    ♪ ടിറാനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വേച്ഛാധിപത്യം നടത്തുക, നിഷ്ഠുരവാഴ്ച നടത്തുക, ക്രൂരമായി ഹിംസിക്കുക, ഉഗ്രവാഴ്ച നടത്തുക, ആധിപത്യം സ്ഥാപിക്കുക. അധികാരം ചെലുത്തുക
  4. tyrannous

    ♪ ടിറാനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാധിപത്യപരമായ, ഏകാധിപത്യപരമായ, വിരാട്ട്, പരമാധികാരിയായ, ഏകാധിപത്യസ്വഭാവമുള്ള
    3. സ്വേച്ഛാധിപത്യപരമായ, ഏകാധിപത്യപരമായ, ഏകാധിപത്യസ്വഭാവമുള്ള, ഏകശാസകനായ, സമഗ്രാധിപത്യമായ
    4. ക്രൂരമായ, പെെശാചികം, മൃഗീയം, നിർദയമായ, നിഷ്ഠുരം
    5. പരിപൂർണ്ണാധികാരമുള്ള, ഏകാധിപത്യ സ്വഭാവമുള്ള, സ്വേച്ഛാധിപതിയായ, ഏകശാസകനായ, സ്വേച്ഛാധികാ രിയായ
  5. tyrannized

    ♪ ടിറാനൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിച്ചമർത്തപ്പെട്ട, മർദ്ദിത, ചൂഷിത, പീഡിത, രദ്ധ
    3. പീഡിത, പീഡിപ്പിക്കപ്പെട്ട, മർദ്ദിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത
    4. ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക