1. u-turn

    ♪ യു-ടേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർദിശാസംക്രമണം, നയങ്ങളിൽ വരുത്തുന്ന ക്ഷിപ്രവ്യതിയാനം, തകിടംമറിച്ചിൽ, പിന്നാക്കം പോകൽ, മലക്കം
  2. make a U-turn

    ♪ മെയ്ക് എ യു-ടേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറിക്കുക, തിരിക്കുക, തിരിയുക, ദിശ മാറുക, തിരിച്ചുവയ്ക്കുക
  3. do a U-turn

    ♪ ഡു എ യു-ടേൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വരം മാറ്റുക, താളം മാറിച്ചവിട്ടുക, ചുവടുമാറ്റിച്ചവിട്ടുക, അഭിപ്രായം മാറ്റുക, നിലപാടു മാറ്റുക
    3. മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
    1. verb (ക്രിയ)
    2. സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
    3. മൃദുലചിത്തമാവുക, മനസ്സലിയുക, മനസ്സുമാറ്റുക, മനസ്സുമാറുക, വിമനീഭവിക്കുക
    4. മാറ്റുക, വ്യത്യാസം വരുത്തുക, രൂപാന്തരം വരുത്തുക, പരിവർത്തനം ചെയ്യുക, ക്രമീകരിക്കുക
    5. മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക, തീരുമാനം മാറ്റുക, മനം മാറുക, നിലപാടുമാറ്റുക
    6. പിൻവാങ്ങുക, കീഴടങ്ങുക, വഴങ്ങുക, വിട്ടുകൊടുക്കുക, മനഃപരിവർത്തനം വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക