1. Ulcerous+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • പഴുപ്പുള്ളതായ
      • ദുര്‍ന്നടുപ്പുകാരായ
      • പുണ്ണുള്ളതായ
  2. Ulcers+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൽസർസ്
    • നാമം :Noun

      • വ്രണങ്ങള്‍
  3. Peptic ulcer+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പെപ്റ്റിക് അൽസർ
    • നാമം :Noun

      • കുടല്‍വ്രണം
  4. Ulcer+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൽസർ
      • ദുഷിപ്പിക്കുന്ന സ്വാധീനമോ അവസ്ഥയോ
      • പഴുപ്പ്
      • ദുര്‍ന്നടപ്പ്
    • നാമം :Noun

      • ദുര്‍ന്നടപ്പ്‌
      • പുണ്ണ്‌
      • പഴുപ്പ്‌
      • വ്രണം
  5. Ulcerate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • വ്രണപ്പെടുത്തുക
      • വ്രണമുണ്ടാക്കുക
      • നാഡീവ്രണം ജനിപ്പിക്കുക
      • പുണ്ണായിത്തീരുക
  6. Ulceration+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൽസറേഷൻ
    • നാമം :Noun

      • പുണ്ണ്‌
      • വ്രണം
  7. Ulcerated+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • വ്രണീഭവിച്ച
  8. Mouth ulcer+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വായ് പുണ്ണ്
X