1. Ultimately+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൽറ്റമറ്റ്ലി
    • നാമം :Noun

      • ഒടുക്കം
    • വിശേഷണം :Adjective

      • ആത്യന്തികമായി
      • അന്തിമമായി
      • സമാപ്‌തിയായി
      • അവിഭാജ്യമായി
  2. Ultimate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൽറ്റമറ്റ്
      • വിദൂരസ്ഥമായ
      • ഒടുവിലത്തെ
      • പാരമ്യം
      • ഒരു പരന്പരയിലെ ഒടുക്കമായുള്ള
      • പരമമായത്
    • വിശേഷണം :Adjective

      • പരമമായ
      • അന്തിമമായ
      • അങ്ങേയറ്റത്തുള്ള
      • അവിഭാജ്യമായ
      • ആത്യന്തികമായ
      • അവസാനത്തേതായ
      • ഏറ്റവും അകലെയുള്ള
      • സമാപ്‌തിയായ
  3. Ultimate result+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൽറ്റമറ്റ് റിസൽറ്റ്
    • നാമം :Noun

      • ആത്യന്തികഫലം
  4. In the ultimate analysis+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻ ത അൽറ്റമറ്റ് അനാലസസ്
      • എല്ലാക്കാര്യങ്ങളും പരിഗണിച്ചതില്‍ നിന്ന്‌
  5. The ultimate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ത അൽറ്റമറ്റ്
    • വിശേഷണം :Adjective

      • ഏറ്റവും മികച്ച
      • ഒന്നാമതുള്ള
  6. Make the ultimate sacrifice+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മേക് ത അൽറ്റമറ്റ് സാക്രഫൈസ്
    • ക്രിയ :Verb

      • ജീവന്‍ ബലികഴിക്കുക
X