- noun (നാമം)
അവസാനവാക്ക്, പാരമ്യം, പരമകാഷ്ഠ, അങ്ങേയറ്റം, അതുല്യമാതൃക
- adjective (വിശേഷണം)
- adjective (വിശേഷണം)
അത്യാധുനിക സാങ്കേതിക വിദ്യയായ, അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള, നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള, ഏറ്റവും പുതിയ സാങ്കേതികവിദ്യയായ, അത്യാധുനിക യന്ത്രസാമഗ്രിയായ
നവീന രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട, പുതിയ, നവീനമായ, അഭിനവ, പുതുതായി നടപ്പിൽ വന്ന
പുതുമയുള്ള, നവീനരീതിയിലുള്ള, നവ, പുതിയ, പുതു
പുതിയ, നവ, പുതുമയുള്ള, നൂതനമായ, നവീന
- noun (നാമം)
പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
- adjective (വിശേഷണം)
വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതികമായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, തീവ്രയാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയക്കാരനായ, പ്രതിലോമകാരിയായ
അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, മുരട്ടുശീലമുള്ള
- adjective (വിശേഷണം)
കഠിനപ്രയത്നം ചെയ്യുന്ന, ആത്മാർത്ഥതയോടെ പണിയെടുക്കുന്ന, സൂക്ഷ്മതയോടെ ജോലി ചെയ്യുന്ന, പരിശ്രമിക്കുന്ന, സ്ഥിരോത്സാഹമുള്ള