1. Unanimous

    ♪ യൂനാനമസ്
    1. വിശേഷണം
    2. ഏകചിത്തമായ
    3. ഏകകൺഠമായ
    4. ഏകാഭിപ്രായമുള്ള
    5. ഐകമത്യമുള്ള
  2. Unanimity

    ♪ യൂനനിമറ്റി
    1. നാമം
    2. ഐകമത്യം
    3. ഏകാഭിപ്രായം
    4. അഭിപ്രായ ഐക്യം
    5. അഭിപ്രായൈക്യം
    6. അഭിപ്രായഐക്യം
  3. Unanimously

    ♪ യൂനാനമസ്ലി
    1. നാമം
    2. ഐകകൺഠ്യേന
    1. വിശേഷണം
    2. സർവ്വസമ്മതമായി
    1. നാമം
    2. ഐകകണ്ഠേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക