1. Unburden

    ♪ അൻബർഡൻ
    1. ക്രിയ
    2. ചുമടിറക്കുക
    3. ഭാരമിറക്കുക
    4. ഹൃദ്ഗതപ്രകാശനം കൊണ്ട് സ്വസ്ഥമായിരിക്കുക
    5. ഉത്ക്കൺഠ നീക്കുക
    6. ഹൃദയഭാരമിറക്കിവെക്കുക
    7. തുറന്നുപറഞ്ഞ് ഉത്കണ്ഠനീക്കുക
    8. ഹൃദയഭാരമിറക്കിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക