1. Uncle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അങ്കൽ
    • നാമം :Noun

      • ചിറ്റപ്പന്‍
      • അമ്മാവന്‍
      • അച്ഛന്റയോ അമ്മയുടേയോ സഹോദരന്‍
      • പേരപ്പന്‍
      • വലിയച്ഛന്‍
      • അമ്മാവൻ
      • മാതുലൻ
  2. Uncle sam+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അങ്കൽ സാമ്
    • നാമം :Noun

      • അമേരിക്കന്‍ ഐക്യനാടുകള്‍
      • അവടത്തെ ജനത
      • അമേരിക്ക
  3. Uncles son+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അങ്കൽസ് സൻ
    • നാമം :Noun

      • അമ്മാവന്റെ മകന്‍
  4. Uncles wife+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അങ്കൽസ് വൈഫ്
    • നാമം :Noun

      • മാതുലി
  5. An agony uncle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആൻ ആഗനി അങ്കൽ
    • നാമം :Noun

      • മറ്റുള്ളവരുടെ ദുഃഖത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന ആള്‍
  6. Bobs your uncle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • പെട്ടെന്ന്‌ ഫലം കിട്ടുക
  7. To say uncle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ സേ അങ്കൽ
    • ക്രിയ :Verb

      • പരാജയം സമ്മതിക്കുക
  8. Dutch uncle+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡച് അങ്കൽ
      • ഫലപ്രദമായ ഉപദേശങ്ങള്‍ നല്‍കുന്ന മുതിര്‍ന്ന ഒരാള്‍
    • നാമം :Noun

      • അഭ്യുദയകാംക്ഷി
X