1. uncut

    ♪ അൺകട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായ, അഖണ്ഡ, അഖണ്ഡന, അന്യൂനമായ, അഖില
    3. അസംഗൃഹീത, സംഗൃഹീതമല്ലാത്ത, പൂർണ്ണരൂപത്തിലുള്ള, സംക്ഷേപിക്കാത്ത, സംഗ്രഹിക്കാത്ത
    4. അഖണ്ഡ, അഖണ്ഡന, മുഴു, മുഴുവനായ, പൂർണ്ണമായ
    5. പൂർണ്ണമായ, സമഗ്ര, നിഖിലമായ, യാവതീത, പരിപൂർണ്ണമായ
    1. idiom (ശൈലി)
    2. മുഴുവനായി, പൂർണ്ണരൂപത്തിൽ, മുഴുവൻ, മൊത്തം, പൂർണ്ണമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക