1. undemanding

    ♪ അൻഡിമാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാവധാനത്തിലുള്ള, സൗകര്യംപോലെയുള്ള, സാവകാശമായ, സ്വസ്ഥമായുള്ള, മന്ദമായ
    3. ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
    4. ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
    5. അസങ്കീർണ്ണ, സങ്കീർണ്ണതയില്ലാത്ത, സങ്കീർണ്ണമല്ലാത്ത, സരളമായ, ലളിതമായ
    6. ഗൗരവമില്ലാത്ത, സ്വസ്ഥമായ, അയഞ്ഞമട്ടിലുള്ള, നിർഗ്ഗൗരവ, പിരിമുറുക്കമില്ലാത്ത
  2. intellectually undemanding

    ♪ ഇൻറലക്ച്വലി അൺഡിമാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവാരം കുറഞ്ഞ, അധികം ബുദ്ധിശാലിയല്ലാത്ത, ഹീനവാസകളുള്ള, അപ്രബുദ്ധം, സാമാന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക