അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
under
♪ അണ്ടർ
src:ekkurup
adverb (ക്രിയാവിശേഷണം)
താഴെ, അടിയിൽ, താഴ്ന്ന്, താഴ്ന്ന സ്ഥാനത്തേക്ക്, താഴ്ന്ന അവസ്ഥയിലേക്ക്
preposition (ഗതി)
താഴെ, അടിയിൽ, ചുവടെ, കീഴെ, കീഴിൽ
കാൾ താഴെ, കാൾ കുറവ്, കീഴെ, കാൾ താഴ്ന്ന്
വിധേയമായി, ബാദ്ധ്യസ്ഥമായി, കീഴിലായി, താഴെയായി, താഴ്ന്ന പദവിയിലായി
പ്രവർത്തനത്തിനുള്ളിൽ, അവസ്ഥയിൽ, നടപ്പിൽ, പുരോഗതിയിൽ, നടക്കുന്ന അവസ്ഥയിൽ
അടിയിൽ, മുങ്ങി, അടിയിൽപെട്ട്, ആഴ്ന്ന്, ആഴ്ത്തപ്പെട്ട്
underlying
♪ അണ്ടർലൈയിംഗ്
src:ekkurup
adjective (വിശേഷണം)
അന്തർലീനമായ, അന്തർഹിതമായ, അന്തർഭൂതം, ആനുഷംഗിക, അന്തർഭവിച്ചിരിക്കുന്ന
അന്തർഭവിച്ചിരിക്കുന്ന, മറഞ്ഞുകിടക്കുന്ന, അന്തർലീനമായ, അടക്കിയ, അമർത്തിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക