1. understand

    ♪ അണ്ടർസ്റ്റാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക, മനസ്സിലാവുക, ഗ്രഹിക്കുക, അറിയുക, അവധാരണം ചെയ്യുക
    3. മനസ്സിലാക്കുക, ആസ്വദിക്കുക, മതിക്കുക, വിലമതിക്കുക, അംഗീകരിക്കുക
    4. ധരിക്കുക, അറിയുക, ഊഹിച്ചറിയുക, വിശ്വസിക്കുക, മനസ്സിലാക്കുക
  2. to understand

    ♪ ടു അണ്ടർസ്റ്റാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക
  3. understanding

    ♪ അണ്ടർസ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപരവികാരഗ്രാഹിയായ, അപരചേതോവികാരങ്ങൾ ഗ്രഹിക്കാൻ സന്മനസ്സുള്ള, അറിവുള്ള, ബുദ്ധിയുള്ള, അവധാരക
    1. noun (നാമം)
    2. ധാരണ, അറിവ്, ഗ്രാഹ്യം, ജ്ഞപ്തി, ഗ്രഹണശക്തി
    3. ബുദ്ധി, മതി, വൃത്തി. മേധ, ബോധേന്ദ്രിയം, ക്രതു
    4. ധാരണ, വിശ്വാസം, ഇന്ദ്രിയജ്ഞാനം, ബോധം, അനുഭവബോദ്ധ്യം
    5. അനുകമ്പ, സഹാനുഭൂതി, മാനുഷികത, കാരുണ്യം, ആർദ്രത
    6. ധാരണ, പൂർവ്വധാരണ, രഹസ്യധാരണ, ഉടമ്പടി, കരാർ
  4. understandable

    ♪ അണ്ടർസ്റ്റാൻഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിലാക്കാവുന്ന, മനസ്സിലാക്കാൻ പറ്റുന്ന, ഗ്രാഹ്യം, ഗ്രഹണീയ, സുഗ്രാഹ്യം
    3. മനസ്സിലാക്കാവുന്ന, അതിശയകരമല്ലാത്ത, പ്രതീക്ഷിത, വ്യപേക്ഷിത, പ്രതീക്ഷക്കപ്പെട്ട
  5. on the understanding

    ♪ ഓൺ ദ അണ്ടർസ്റ്റാൻഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസ്ഥപ്രകാരം
  6. have no understanding

    ♪ ഹാവ് നോ അൺഡർസ്റ്റാന്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു കാര്യത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതിരിക്കുക
  7. ability to understand

    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രഹിക്കുവാനുള്ള കഴിവ്
  8. understand each other

    ♪ അണ്ടർസ്റ്റാൻഡ് ഈച്ച് അദർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സുഗ്രഹമായ
    3. ഗ്രഹിക്കാവുന്ന
  9. memorandum of understanding

    ♪ മെമറാൻഡം ഓഫ് അണ്ടർസ്റ്റാൻഡിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ധാരണാപത്രം
  10. easy to understand

    ♪ ഈസി ടു അണ്ടർസ്റ്റാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിലാക്കാവുന്ന, ഗമ്യ, ഗ്രഹിക്കാവുന്ന, ഗ്രാഹ്യം, ഗ്രഹണീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക