1. undeveloped foetus

    ♪ അൻഡിവലപ്ഡ് ഫീറ്റസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവികസിതഭ്രൂണം
  2. undeveloped

    ♪ അൻഡിവലപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവികസിതരൂപത്തിലുള്ള, അപൂർണ്ണവികാസം പ്രാപിച്ച, വികസിക്കാത്ത, പൂർണ്ണവികാസം പ്രാപിക്കാത്ത, ലുപ്താവയവമായ
    3. അപക്വമായ, മൂക്കാത്ത, അപരിണിയമായ, പഴുക്കാത്ത, അപാക
    4. ലീനമായ, മറഞ്ഞുകിടക്കുന്ന, ഉറങ്ങിക്കിടക്കുന്ന, ഒളിഞ്ഞുകിടക്കുന്ന, സുപ്തമായ
    5. ആരംഭഘട്ടത്തിലുള്ള, അവികസിതമായ, അപൂർണ്ണവികാസം പ്രാപിച്ച, പ്രാഥമികമായ, വേണ്ടത്ര പുഷ്ടിപ്പെടാത്ത. വികസ്വര
    6. വളർച്ചയുടെ പ്രാഥമികഘട്ടത്തിലുള്ള, പൂർണ്ണവളച്ചയെത്താത്ത, അപൂർണ്ണമായ, പണി തീരാത്ത, അലസിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക