1. Unearth

    ♪ അനർത്
    1. ക്രിയ
    2. കണ്ടെത്തുക
    3. കുഴിച്ചെടുക്കുക
    4. വെളിപ്പെടുത്തുക
    5. പുറത്തുകൊണ്ടുവരിക
    6. മാളത്തിൽനിന്നു പുറത്തുചാടിക്കുക
    7. മറവിൽനിന്നു പുറത്തു ചാടിക്കുക
    8. വെളിച്ചെത്തു കൊണ്ടുവരിക
    9. ശവം തോണ്ടുക
    10. മാന്തിയെടുക്കുക
    11. മറവിൽനിന്നു വെളിയിലാക്കുക
  2. Unearthly

    ♪ അനർത്ലി
    1. വിശേഷണം
    2. വിചിത്രമായ
    3. അലൗകികമായ
    4. അസമയത്തുള്ള
    1. -
    2. ഭൗതികമല്ലാത്ത
    1. വിശേഷണം
    2. അഭൗമമായ
    1. -
    2. അഭൗമിക
    3. അമാനുഷിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക