1. Uneasiness

    ♪ അനീസീനസ്
    1. നാമം
    2. അസുഖം
    3. അസ്വസ്ഥത
    4. ആധി
    5. എളുപ്പമില്ലായ്മ
    6. സുഖമില്ലായ്മ
    7. അസാമാധാനം
  2. Uneasy

    ♪ അനീസി
    1. വിശേഷണം
    2. അസ്വസ്ഥമായ
    3. വിഷമമുള്ള
    4. സമാധാനമില്ലാത്ത
    5. സുഖമില്ലാത്ത
    6. ഉൽക്കൺഠയനുഭവപ്പെടുന്ന
    7. സ്വസ്ഥതയില്ലാത്ത
    8. പിടിച്ചുനില്പില്ലാത്ത
    9. ഉത്കണ്ഠയുണർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക