1. Uneasy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അനീസി
    • വിശേഷണം :Adjective

      • അസ്വസ്ഥമായ
      • വിഷമമുള്ള
      • സമാധാനമില്ലാത്ത
      • സുഖമില്ലാത്ത
      • ഉല്‍ക്കണ്‌ഠയനുഭവപ്പെടുന്ന
      • സ്വസ്ഥതയില്ലാത്ത
      • പിടിച്ചുനില്പില്ലാത്ത
      • ഉത്കണ്ഠയുണര്‍ത്തുന്ന
  2. Uneasiness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അനീസീനസ്
    • നാമം :Noun

      • അസുഖം
      • അസ്വസ്ഥത
      • ആധി
      • എളുപ്പമില്ലായ്‌മ
      • സുഖമില്ലായ്‌മ
      • അസാമാധാനം
X